---
title: "കൊളവല്ലൂരിൽ ചെങ്കൽ ക്വാറി ഉടമക്ക് മർദ്ദനം ; 3 പേർ അറസ്റ്റിൽ"
english_title: "The owner of the red quarry was beaten up in Kovallur; 3 people arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193218/The owner of the red quarry was beaten up in Kovallur; 3 people arrested"
published_at: "2024-03-20T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fb071b15c09_65faf99a184d1_download_(4).jpg"
keywords: []
---

# കൊളവല്ലൂരിൽ ചെങ്കൽ ക്വാറി ഉടമക്ക് മർദ്ദനം ; 3 പേർ അറസ്റ്റിൽ

> **Lead Summary:** ചെങ്കല്ല് കൊണ്ടുപോയ വകയിൽ കിട്ടാനുള്ള പണത്തിന് ചോദിച്ച വിരോധത്തിന് ചെങ്കൽ ക്വാറി ഉടമയ്ക്ക് മർദനം. മലപ്പുറം പള്ളിക്കൽ സ്വദേശി എ.ടി അബ്ദുൾ വാഹിദിനാണ് മർദനമേറ്റ ത്.

## Article Content

ചെങ്കല്ല് കൊണ്ടുപോയ വകയിൽ കിട്ടാനുള്ള പണത്തിന് ചോദിച്ച വിരോധത്തിന് ചെങ്കൽ ക്വാറി ഉടമയ്ക്ക് മർദനം. മലപ്പുറം പള്ളിക്കൽ സ്വദേശി എ.ടി അബ്ദുൾ വാഹിദിനാണ് മർദനമേറ്റ ത്.

സംഭവത്തിൽ നിധിൻ, ശരത്ത്, കോട്ടായി കുട്ടു എന്നിവരെ കൊളവല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു.

രാത്രി എട്ട് മണിയോടെ ചെറുപ്പറമ്പിലെ വാടക വീട്ടിൽ അതിക്രമിച്ചുകയറി അടിച്ചും, ചവിട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നുവ ത്രെ. നേരത്തെ ഇവർ കൊണ്ടുപോയ കല്ലിന്റെ പണമാവശ്യപ്പെട്ടതിനാണ് അക്രമം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193218/The owner of the red quarry was beaten up in Kovallur; 3 people arrested)